Query +91 (0)484 - 2972720
എം ജി ബിരുദ ഏകജാലകം 2026: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകൾ ഒഴികെയുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കും സർവ്വകലാശാല ഗ്രാജ്യുവേറ്റ് സ്‌കൂളിലെ 4+1 പ്രോഗ്രാമിലേക്കുമുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിലവിൽ പ്ളസ് 2 പരീക്ഷാഫലം വന്നവർക്കു മാത്രമേ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. പ്ളസ് 2 പരീക്ഷാഫലം കാത്തിരിക്കുന്നവർ ഇപ്പോൾ അപേക്ഷിക്കേണ്ടതില്ല.
Siena College of Professional Studies - An ISO 9001:2015 Certified Institution, NAAC Accredited with Grade B++ (CGPA of 2.85) - Approved by Govt. of Kerala & AICTE. Owned and Administered by Aquinas Educational and Charitable Trust
Edakochi, Kochi, Ernakulam (dist) Kerala – 682 010
Office: +91 (0)484 – 2972720
E-mail ID: sienacollegemail@gmail.com
Dr. Chandan Raj S M: 9037517969
Principal
Juiny Rebello: 9446528538
Admission Nodal Officer