ADMISSION HELP DESK
College Office :
+91 (0)484 – 2972720, 2977771
Email: admissionsienacollege@gmail.com, sienacollegemail@gmail.com
MGU-UGP Nodal Officer
Dr. Chandan Raj S M: 9037517969
Admission Nodal Officer:
Mrs.Juiny Rebello : 94465 28538
Commerce HOD:
Mrs. Linda Shiffy – 94956 02055
English HOD :
Mrs. Chandigy Xavier – 9497348045
I.T./BCA HOD :
Mrs. Nancy Jismon – 9847794894
Management HOD :
Mrs. Vrunda S. – 8921440040
PG CAP 2024
ബിരുദാനന്തര ബിരുദ ഏകജാലകം ഏകജാലകം: ഒന്നാം അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്മെന്‍റ് ലഭിച്ചവര്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. സ്ഥിരപ്രവേശമെടുക്കേണ്ട അപേക്ഷകരും ഒന്നാം ഓപ്ഷനില്‍ അലോട്മെന്‍റ് ലഭിച്ചവരും അലോട്മെന്‍റ് മെമോ ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം കോളേജുമായി ബന്ധപ്പെട്ട് കോളേജില്‍ ഒടുക്കേണ്ട ഫീസിനെപ്പറ്റി മനസ്സിലാക്കേണ്ടതും കോളേജില്‍ നേരിട്ട് ഹാജരായി പ്രവേശനം 26/06/2023 4.00 പി എം നു മുന്‍പായി ‘കണ്‍ഫേം’ ചെയ്യേണ്ടതുമാണ്. താത്കാലിക പ്രവേശനമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഇത്തരക്കാര്‍ക്ക് കോളേജുമായി ബന്ധപ്പെട്ട് 26/06/2024 4.00 പി എം നു മുന്‍പായി ഓണ്‍ലൈനായി പ്രവേശനമെടുക്കാവുന്നതാണ്.
MGU-UGP CAP 2024
എം.ജി ഓണേഴ്സ് ബിരുദം: മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂണ്‍ 29 ന് വൈകുന്നേരം നാലിനു മുന്‍പ് കോളേജുകളില്‍ സ്ഥിര പ്രവേശനം നേടണം.
പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ടി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാവുന്നതാണ്. എന്നാൽ മാറ്റ് വിഭാഗത്തിൽപ്പെട്ടവർ ജൂണ്‍ 29 ന് വൈകുന്നേരം നാലിനു മുന്‍പായി സ്ഥിര പ്രവേശം നേടേണ്ടതാണ്.ഇവർക്ക് താത്കാലിക പ്രവേശത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
ഒന്നും രണ്ടും മൂന്നും അലോട്മെന്റുകളിൽ അലോട്മെന്റ് ലഭിക്കാതിരുന്നവരും അലോട്മെന്റ് ലഭിച്ച് വിവിധ പ്രോഗ്രാമുകളിൽ ജോയിൻ ചെയ്യാതിരുന്നവരും നാളിതുവരെ അപേക്ഷിക്കാതിരുന്നവരുമുൾപ്പടെ എല്ലാ വിധ അപേക്ഷകർക്കും മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി സപ്ലിമെന്ടറി അലോട്മെന്റ് വരെ കാത്തിരിക്കാതെ 01/ 07 / 2024 മുതൽ 03/07/2024 വരെയുള്ള എസ് സി / എസ് ടി സ്‌പെഷ്യൽ അലോട്മെന്റിനായുള്ള രജിസ്ട്രേഷനോടൊപ്പം പുതുതായി ഓപ്‌ഷനുകൾ നൽകാവുന്നതും രജിസ്റ്റർ ചെയ്യാവുന്നതുമാണ്. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും പി ഡി ക്വാട്ടയിലേക്കും ഇതോടൊപ്പം തന്നെ പുതുതായി അപേക്ഷിക്കാവുന്നതോ ഓപ്‌ഷനുകൾ നൽകാവുന്നതോ ആണ് .
- അപേക്ഷകര്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്സ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്മെന്‍റ് സ്റ്റാറ്റസ് പരിശോധിക്കുക.
- അലോട്മെന്‍റ് ലഭിച്ചിട്ടുണ്ടെങ്കില്‍ സര്‍വ്വകലാശാലയിലേക്ക് ഒടുക്കേണ്ടതായ ഫീസ് ഓണ്‍ലൈനായി ഒടുക്കുക (പൊതുവിഭാഗം -1418/- രൂപ, പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗം-50/- രൂപ)
- മോഡ് ഓഫ് അഡ്മിഷന്‍ തെരഞ്ഞെടുക്കുക
- അലോട്മെന്‍റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക.
- ഒന്നാം ഓപ്ഷനില്‍ അലോട്മെന്‍റ് ലഭിച്ചവരും സ്ഥിര പ്രവേശം ആഗ്രഹിക്കുന്നവരും അലോട്മെന്‍റ് ലഭിച്ച കോളേജുകളില്‍ നേരിട്ടെത്തി ബന്ധപ്പെട്ട സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കി നിശ്ചിത ട്യൂഷന്‍ ഫീസ് ഒടുക്കി 19/06/2024 4.00 പി എം നു മുന്‍പായി പ്രവേശനമെടുക്കേണ്ടതാണ്.
- തുടര്‍ന്ന് പ്രവേശനമെടുത്തതിന്‍റെ തെളിവയി കണഫര്‍മേഷന്‍ സ്ലിപ് ബന്ധപ്പെട്ട കോളേജില്‍ നിന്നും ചോദിച്ചു വാങ്ങേണ്ടതാണ്. പ്രസ്തുത കണ്‍ഫര്‍മേഷന്‍ സ്ലിപ് ലോഗിന്‍ ചെയ്തും ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.
- താത്കാലിക പ്രവേശനമെടുക്കാനാഗ്രഹിക്കുന്നവര്‍ മോഡ് ഓഫ് അഡ്മിഷന്‍ തെരഞ്ഞെടുത്തതിനു ശേഷം ലഭ്യമാവുന്ന അലോട്മെന്‍റ് മെമ്മോ ഡൗണ്‍ ലോഡ് ചെയ്തതിനു ശേഷം കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശനം കണ്‍ഫേം ചെയ്യേണ്ടതാണ്. ഇത്തരക്കാര്‍ കോളേജുകളില്‍ നേരിട്ട് ഹാജരാവേണ്ടതില്ല.
- പ്രവേശനം എടുത്തവര്‍ കോളേജുകളുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രവേശനം വേരിഫൈ ചെയ്തിട്ടുണ്ടെന്നു ഉറപ്പ് വരുത്തേണ്ടതും അപേക്ഷയില്‍ ലോഗിന്‍ ചെയ്ത് കണ്‍ഫര്‍മേഷന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതുമാണ്.
- ഒന്നാം ഓപ്ഷനില്‍ അലോട്മെന്‍റ് ലഭിച്ചവരൊഴികെയുള്ളവര്‍ താത്കാലിക പ്രവേശം എടുക്കാവുന്നതാണ്. താത്കാലിക പ്രവേശം ആഗ്രഹിക്കുന്നവര്‍ അലോട്മെന്‍റ് ലഭിച്ച കോളേജുകളുമായി ബന്ധപ്പെട്ട് 19/06/2024 4.00 പി എം നു മുന്‍പായി പ്രവേശം കണ്‍ഫേം ചെയ്യേണ്ടതാണ്.
- ഒന്നാം ഓപ്ഷനില്‍ അലോട്മെന്‍റ് ലഭിക്കാത്ത എസ് സി /എസ് ടി അപേക്ഷകര്‍ക്ക് ടി വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക അലോട്മെന്റ്- 1 വരെ താത്കാലികമായി തുടരാവുന്നതാണ്.
- അലോട്മെന്‍റ്ന്‍ ലഭിക്കുന്നവര്‍ 19/06/2024 4.00 പി എം നു മുന്‍പായി മുന്‍പായി തന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കേണ്ടതാണ്. 19/06/2024 4.00 പി എം നു മുന്‍പായി നു മുന്‍പായി കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശനം പൂര്‍ത്തീകരിക്കാത്തവരുടെ അലോട്മെന്‍റ് റദ്ദാക്കപ്പെടുന്നതാണ്.
Instructions to the Candidates
- The candidates can view their allotment status by logging into home page using their application number and password.
- Applicants who got first allotment should download “Allotment Memo” after remitting the fee due to University through the online payment gate way. Only those candidates who remit the fee due to University (General category – Rs. 1418/- (SC/ST –Rs. 50/-) shall be able to download the allotment memo. The allotment memo can be downloaded by clicking on the link “Click here to print your Allotment Memo” and should be produced before the Principal of the College to which the candidate is allotted.
- Those candidates who do not report for admission in the allotted college on or before the date specified, will lose their current allotment as well as the eligibility for participating in the further allotments.
- The students should report to the colleges allotted on or before 19/06/2024, 4.00 pm and should produce the following documents for verification.
- The Allotment Memo received online.
- Certificate to prove date of birth.
- Transfer Certificate (TC) from the Institution last attended and Conduct Certificate.
- Marklists of all parts of the Plus Two / equivalent examination.
- Eligibility Certificate from Mahatma Gandhi University, in the case of candidates who have passed their qualifying examination from other Boards/Institutes/governments, except Board of Higher Secondary Education Kerala, VHSE Kerala, THSE Kerala, CBSE and CISCE
- Migration Certificate, if applicable.
- Caste certificate in the case of SC/ST candidates. Any other documents required to be produced by the Head of Institution.
- Community Certificate along with non-creamy layer certificate(as per Government rules) from the revenue authorities concerned in the case of SEBC candidates who claim reservation under SEBC category. The non-cramy layer certificate should not have been issued earlier than 12 months prior to the submission of application.
- Income and Asset Certificate from the revenue authorities concerned as stipulated in GO (MS)No. 128/2020/H Edn dated 20/03/2020 in the case of candidates who wish to avail of reservation under EWS.
- Candidates who wish to avail of bonus/weightage of marks shall produce the relevant certificates.
- The students who got allotment on their first option should remit the fee applicable to the course in the institution at the time of admission. Those students who decide to seek permanent admission by cancelling the higher options also shall remit the fee in the institution. Those who retain higher options need not pay any fee in the institution at the time of admission. However, in the third allotment they should remit the fee applicable to the programme secured in the higher option and if not secured, they should remit the fee applicable to the programme secured in the previous option.
- Candidates belonging to SC/ST category are allowed to take provisional admission upto the special allotment conducted exclusively for them.
- Candidates can rearrange/delete options on 20/06/2024.
- Candidates should save the options after rearrangement of options
- A candidate is bound to accept an allotment as per the priority of options registered. If he/she gets allotment in the subsequent phase, based on higher options against arising/future vacancy, he/she has to relinquish the seat already occupied by him/her.
- Failure to report for admission by a candidate in the allotted college at the stipulated time and date will result in the forfeiture of his/her chance for admission to that programme/other programmes/further allotment(s).
- Any request to retain a previous allotment after a further allotment (based on the higher options registered) will not be considered under any circumstances.
- Candidates should take care to logout after completing the modification process
The allotment is done solely based on the details given by the candidate in online application. Any discrepancy in the online details furnished by the candidates with the original documents submitted at the time of admissions will lead to the cancellation of allotment.
The college authorities, after verifying the above documents, shall admit the candidate and make necessary updations in the admission portal. Candidates who wish to retain their higher options need not submit any document or remit any fee while reporting at the college during first allotment. However such students should produce their documents for verification by the college authorities and get their admission memo duly attested to that effect. The college authorities should return the memo to the reporting applicant after attestation. This will ensure that the applicant has reported at the college concerned and given provisional admission. The applicants shall keep the memo with themselves.
It is mandatory that all students who get allotment on first option and those who wish to avail permanent admission should report for admission at the college concerned after remitting the requisite fee due to University through the Online Payment Gateway. Candidates can download the allotment memo only after remitting the fee due to University through the Online Payment Gateway available in the website. Those who fail to do this will be treated, as Not Joined and further claim for admission by these applicants will not be entertained.
However, candidates who wish to avail temporary admission are exempted from reporting to the colleges physically. Instead, they should contact the colleges to which they are allotted and wish to secure temporary admission after remitting the requisite fee due to University and confirming temporary admission. Those who wish to take temporary admission may do so by availing the option provided in the online application after remitting the requisite fee due to University.
The college authorities after verifying the digital copies of the documents provided online in the college panel may admit/reject the candidate as the case may be.
RULES FOR ADMISSION
The admission Policy is as per the Government and University norms.
- Application for admission in the College should be made in the prescribed form as notified by M.G. University.
- The registration number and the application number must be quoted in all subsequent correspondence.
- The application form duly filled in should be submitted on or before the last date published by the University.
- Applications containing false information will be rejected.
- Candidates who are prepared to choose either Hindi or Malayalam as additional language will only be selected for admission for B. A., B. Com. degree programmes.
- Students who are found eligible for admission will be called for an interview which they should attend with their parent or guardian.
- All the columns in the application form must be carefully filled in. Attestation of marks should be done in the appropriate pages. Noncompliance with the same will entail rejection of the application.
- Candidates migrating from outside Universities / Boards, if selected, should produce migration certificate at the time of admission.
- Applicants are advised to keep with them true copies of their certificates before they submit the original certificates at the College Office.
- Students belonging to the Scheduled Caste / Scheduled Tribe and other eligible communities will get fee concession as per existing rules.
- The students selected for interview must bring with them 5 copies of their latest passport size colour photographs. An identity card with the photograph will be issued to the students on payment of the cost of the card.
ORIGINAL DOCUMENTS TO BE PRODUCED AT THE TIME OF INTERVIEW
- SSLC Book with a self attested copy, Plus two/Senior Secondary School Mark list
- Transfer Certificate
- Conduct Certificate
- Originals of any other certificate attached to the application
- Intimation Letter
- Migration certificate – for those who have passed from any other University or Board other than Kerala State Board Higher Secondary Examination.
- Five copies of the recent passport size colour photographs.