To provide excellent educational opportunities that are responsive to the needs of the marginalised sections of society especially to the backward Latin Catholic Community and to work for the social, educational, economic and moral uplift of the society through education and professional training.
ദർശനം
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് ലത്തീൻ കത്തോലിക്കാ സമൂഹത്തിന്, ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച അവസരങ്ങൾ നൽകുകയും, അതോടൊപ്പം സാമ്പത്തികമായും, സാമൂഹികമായും സാന്മാർഗ്ഗികവുമായുള്ള അവരുടെ ഉന്നമനത്തിനും, തൊഴിൽ പരിശീലനത്തിനും സഹായിക്കുകയും ചെയ്യുന്ന കലാലയമായിരിക്കുക.
MISSION
To adapt innovative approaches in education.
To provide student support services that help students to meet economic, social and environmental challenges and thus, actively participate in shaping the future generation.
To develop the College into an institution of excellence in holistic and multidisciplinary studies.
To provide the facilities available for study and research at the highest level.
ദൗത്യം
നൂതനമായ വിദ്യാഭ്യാസ സമീപനങ്ങൾ സ്വീകരിക്കുക.
സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സേവനങ്ങൾ നൽകുകയും അതുവഴി ഭാവി തലമുറയുടെ രൂപീകരണത്തിൽ ഭാഗമാക്കുകയും ചെയ്യുക.
സമഗ്രവും വൈവിദ്ധ്യവുമാർന്ന പഠന ഗവേഷണങ്ങളിൽ മികവ് പുലർത്തുന്ന സ്ഥാപനമായി കോളജിനെ വികസിപ്പിക്കുക
പഠന ഗവേഷണങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കുക.
MOTTO
“Wisdom of God for the welfare of People”
If you Have Any Query Call Us On +91 (0)484 - 2972720