Query +91 (0)484 - 2972720

  MGU-UGP Centralized allotment: Online registration has started.   •     എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.   •     MGU-UGP CAP 2024 Admission (Management Quota) started, Please contact our office for any enquiries.   •  

നാടോടി വിജ്ഞാനീയം(ഫോക്ലോർ)

SYLLABUS

നാടോടി വിജ്ഞാനീയം(ഫോക്ലോർ)

Class : Model II Marketing

Programme code : SCPS / Com/FL / 2020-21

Duration: 36 Hours

Course Content

Unit-1

നാടോടിവിജ്ഞാനീയം_നിർവചനം_നിർവചനങ്ങളുടെചർച്ച അജ്ഞാനകർതൃത്വം_ പ്രാക്തനത്വം – പാഠഭേദം_ വ്യാപ്തി (10Hrs)

Unit-2

ഉത്സവങ്ങൾ-ആഘോഷങ്ങൾ_ഭാരതത്തിലെ ദേശീയോത്സവങ്ങൾ_മറ്റു മതക്കാരുടെ ഉത്സവാഘോഷങ്ങൾ ആഭിചാരങ്ങൾ _ശകുനം ഭാവിഫലനിർണയം മാന്ത്രിക കർമ്മങ്ങൾ  ( 6 Hours )

unit-3

നാടൻനൃത്തങ്ങൾ- നാടോടി നാടകങ്ങൾ_ ഗ്രാമീണ വിനോദങ്ങൾ- കളികൾ- ഗാർഹിക കലകൾ- കൊത്തുവേലകൾ വാസ്തുവിദ്യ– പാചകവിദ്യ- നാടൻ വൈദ്യം കളരികൾ_കാർഷികവൃത്തി_ നായാട്ട് ഉടയാടകൾ

ആചാരങ്ങൾ ഉപചാരങ്ങൾ_ വിശ്വാസങ്ങൾ. അനുഷ്‌ഠാനങ്ങൾ_ആരാധന_ഐതിഹ്യങ്ങൾ_- പുരാവൃത്തങ്ങൾ_പഴഞ്ചൊല്ലുകൾ_കടംകഥകൾ_നാടൻ മൊഴികൾ  ( 10 Hours)

Unit_4

ഗ്രാമ്യഭാഷയും ഗ്രാമീണ ശൈലിയും നാടോടി വിജ്ഞാനീയത്തിന്റെ ധർമ്മം_ ഫോക്ലോറും നരവംശശാസ്ത്രവും. ഫോക്ലോറും ചരിത്രവും ഫോക്ലോറും സാഹിത്യവും ഫോക്ലോറും_ ഭാഷാശാസ്ത്രവും. ഫോക് ലോറുംമനശാസ്ത്രവും (5 hours)

Unit -5

നാടോടി കഥകൾ_ വർഗീകരണം_ ജന്തു കഥകൾ ലൗകിക കഥകൾ പഴഞ്ചൊല്ലുകൾ_കടങ്കഥകൾ_ ഇവയുടെ ധർമ്മം_ വർഗീകരണം_ സ്ഥാനമേന്മ അനന്തരാവകാശം വൈദ്യം_നാടോടി കലകൾ 64 ആചാരങ്ങൾ ( 5Hours)

If you Have Any Query Call Us On +91 (0)484 - 2972720