Preloader

Query +91 (0)484 - 2972720

Basic Horizontal Scrolling

Online registration for admission to PG programs in Arts and Science Colleges affiliated to MG University has started. എം ജി സർവകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.PGCAP2025 - Online registration closes on 31st May 2025. എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം 2025 മെയ് 31 വരെ ലഭ്യമായിരിക്കുന്നതാണ്.

Basic Horizontal Scrolling

Siena College of Professional Studies - An ISO 9001:2015 Certified Institution, NAAC Accredited with Grade B++ (CGPA of 2.85) - Approved by Govt. of Kerala & AICTE.

നാടോടി വിജ്ഞാനീയം(ഫോക്ലോർ)

SYLLABUS

നാടോടി വിജ്ഞാനീയം(ഫോക്ലോർ)

Class : Model II Marketing

Programme code : SCPS / Com/FL / 2020-21

Duration: 36 Hours

Course Content

Unit-1

നാടോടിവിജ്ഞാനീയം_നിർവചനം_നിർവചനങ്ങളുടെചർച്ച അജ്ഞാനകർതൃത്വം_ പ്രാക്തനത്വം – പാഠഭേദം_ വ്യാപ്തി (10Hrs)

Unit-2

ഉത്സവങ്ങൾ-ആഘോഷങ്ങൾ_ഭാരതത്തിലെ ദേശീയോത്സവങ്ങൾ_മറ്റു മതക്കാരുടെ ഉത്സവാഘോഷങ്ങൾ ആഭിചാരങ്ങൾ _ശകുനം ഭാവിഫലനിർണയം മാന്ത്രിക കർമ്മങ്ങൾ  ( 6 Hours )

unit-3

നാടൻനൃത്തങ്ങൾ- നാടോടി നാടകങ്ങൾ_ ഗ്രാമീണ വിനോദങ്ങൾ- കളികൾ- ഗാർഹിക കലകൾ- കൊത്തുവേലകൾ വാസ്തുവിദ്യ– പാചകവിദ്യ- നാടൻ വൈദ്യം കളരികൾ_കാർഷികവൃത്തി_ നായാട്ട് ഉടയാടകൾ

ആചാരങ്ങൾ ഉപചാരങ്ങൾ_ വിശ്വാസങ്ങൾ. അനുഷ്‌ഠാനങ്ങൾ_ആരാധന_ഐതിഹ്യങ്ങൾ_- പുരാവൃത്തങ്ങൾ_പഴഞ്ചൊല്ലുകൾ_കടംകഥകൾ_നാടൻ മൊഴികൾ  ( 10 Hours)

Unit_4

ഗ്രാമ്യഭാഷയും ഗ്രാമീണ ശൈലിയും നാടോടി വിജ്ഞാനീയത്തിന്റെ ധർമ്മം_ ഫോക്ലോറും നരവംശശാസ്ത്രവും. ഫോക്ലോറും ചരിത്രവും ഫോക്ലോറും സാഹിത്യവും ഫോക്ലോറും_ ഭാഷാശാസ്ത്രവും. ഫോക് ലോറുംമനശാസ്ത്രവും (5 hours)

Unit -5

നാടോടി കഥകൾ_ വർഗീകരണം_ ജന്തു കഥകൾ ലൗകിക കഥകൾ പഴഞ്ചൊല്ലുകൾ_കടങ്കഥകൾ_ ഇവയുടെ ധർമ്മം_ വർഗീകരണം_ സ്ഥാനമേന്മ അനന്തരാവകാശം വൈദ്യം_നാടോടി കലകൾ 64 ആചാരങ്ങൾ ( 5Hours)

If you Have Any Query Call Us On +91 (0)484 - 2972720